സൈബർ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും. എല്ലാ വർഗീയവാദികളോടും പോവാൻ പറ എന്നാണ് ഷാഫി പറമ്പില്‍...
ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. ജൂൺ 6 ന് കൊൽക്കത്തയിലെ സാൾട്ട് ലെയ്ക്കിൽ സ്റ്റേഡിയത്തിൽ കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. സോഷ്യൽ...
സംസ്ഥാനത്ത് വീണ്ടും ടി ടി ഇയ്ക്ക് നേരെ ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിൽ ചോദ്യം ചെയ്തതിനാലാണ് ഇത്തവണ ടി ടി ഇമാർക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തിൽ...
കണ്ണൂർ: വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം. കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി എരിപുരം സ്വദേശി ബി. ഇഫ്തിക്കര്‍ അഹമ്മദ് (51) അറസ്റ്റിൽ. പാർക്കിലെ വേവ് പൂളിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയെന്ന്...
കൊച്ചി: തൃശൂരിൽ പൂരപ്പറമ്പിലെ തിരക്കിനിടയിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാവുകയാണെങ്കിൽ പോലീസിനെ പെട്ടെന്ന് വിവരമറിയിക്കാൻ പൊതു ജനങ്ങൾക്ക് സാധിക്കും വിധം എയർടെല്ലിൻ്റെ ഹെൽപ് ലൈൻ ഫോൺ നമ്പറുകൾ. 50 ഹെൽപ്പ്ലൈൻ നമ്പറുകളാണ് എയർടെൽ ലഭ്യമാക്കിയിരിക്കുന്നത്. ഈ ഫോൺ...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആംആദ്മി പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഇന്‍ഡ്യ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്സന്, ജനറല്‍ സെക്രട്ടറി എ...
തൊടുപുഴ: യുവതിയെ അശ്ലീല ചേഷ്ടകൾ കാണിച്ച് പൊലീസുകാരൻ. നിയമപാലനം നടത്തേണ്ട പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ഇത്തരം ചെയ്തികൾ ചെയ്താൽ എങ്ങനെയിരിക്കും? . റോഡിലൂടെ നടന്നു പോയ യുവതിയെ കാറിൽ പിന്തുടർന്നെത്തി തടയാൻ ശ്രമിക്കുകയും അശ്ലീലചേഷ്ടകൾ കാട്ടുകയും...
കരുനാഗപ്പള്ളി: ഒരു മാസം മുൻപ് അമ്മ തീ കൊളുത്തി പൊള്ളലേല്പിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. തൊടിയൂർ സ്വദേശി അർച്ചനയാണ് ഏഴു വയസുള്ള അനാമിക, രണ്ടു വയസുള്ള ആരവ് എന്നിവരെ തീ കൊളുത്തിയ ശേഷം സ്വയം...
കണ്ണൂര്‍: പാനൂര്‍ മുളിയാത്തോട്ടില്‍ സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മുളിയാത്തോട് സ്വദേശി വിനീഷ് (24), പുത്തൂര്‍ സ്വദേശി ഷെറിന് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നത് എന്നാണ് നിഗമനം....
തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂര്‍ പുത്തന്‍തോടിൽ സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത എന്ന ബസില്‍ വച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്....