ന്യൂഡൽഹി: ചൈനയിലടക്കം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഞ്ചു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു വരുന്ന യാത്രക്കാർക്ക് ആര്ടിപിസിആർ പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്ലാൻഡ്, സിങ്കപ്പുർ എന്നിവിടങ്ങളിൽ നിന്നുള്ള...
കണ്ണൂർ: ഇപി ജയരാജനെതിരെ പി. ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണത്തെ തുടർന്ന് പി. ജയരാജനെതിരെ സംസ്ഥാന ദേശീയ നേതൃത്വങ്ങൾക്ക് നൽകിയ പരാതി പ്രവാഹത്തിനു പിന്നാലെ നാടു നീളെ പിജെ അനുകൂല ഫ്ലക്സുകൾ. ഇന്നലെ രാത്രിയോടെയാണ് പി.ജയരാജനെ...
കൊച്ചി: സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ പത്തുവയസുകാരി നിദാ ഫാത്തി മരിച്ച സംഭവത്തിൽ കേരള സൈക്കിൾ പോളോ അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയില്ലെന്ന് അസോസിയേഷൻ ആരോപിച്ചു. അതേസമയം...
കോട്ടയം: മലയാളി നഴ്സും രണ്ടു മക്കളും ബ്രിട്ടനിൽ അരുംകൊല ചെയ്യപ്പെട്ടു. യു.കെ കെറ്ററിങ്ങിൽ മലയാളി നഴ്സിനെയും രണ്ടുമക്കളെയുമാണ് വെട്ടേറ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശിയും യു.കെ കെറ്ററിങ്ങിൽ താമസക്കാരുമായ നഴ്സ് അഞ്ജു (40), മക്കളായ...
തിരുവനന്തപുരം:പാസ് കൊടുത്തതിനനുസരിച്ചു സൗകര്യങ്ങൾ ഒരുക്കാതെയും റിസർവേഷൻ അപാകതകളിൽ പെട്ടും കഴിഞ്ഞ മൂന്ന് ദിനങ്ങളായി സിനിമ കാണാൻ കഴിയാത്ത ഡലിഗേറ്റുകളുടെ പ്രതിഷേധത്തിൽ കലാപ ശ്രമത്തിനെതിരെ പോലീസ് എടുത്ത കേസിൽ കൈ മലർത്തി സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ...
തൊടുപുഴ: സഹകരണ വകുപ്പിൽ ട്രാൻസ്ഫർ നോംസ് നടപ്പിലാക്കുന്നത് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടസ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കരുവന്നൂർ സംഭവത്തിനുശേഷം സഹകരണ മേഖല ഉടച്ചു വാർക്കുന്നതിൻ്റെ ഭാഗമായി...
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് രാഹുൽ ഗാന്ധി എംപി. ഹിമാചലിൽ മികച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥ പ്രവർത്തനത്തിനും അഭിനന്ദനങ്ങളും അറിയിച്ചു....
കൊച്ചി : മേക്കിങ് ഇന്ത്യ ഓർഗാനിക് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള പദ്ധതി രേഖ എസ്പിസി ചെയർമാൻ എൻ ആർ ജയ്മോൻ കേന്ദ്രസർക്കാരിന് സമർപ്പിച്ചു. രാജ്യത്തെ രണ്ടര ലക്ഷം പഞ്ചായത്തുകളിലേക്ക് ജൈവകൃഷി വ്യാപിപ്പിക്കുന്നതാണ് പദ്ധതി. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി...
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി. 16 പുതിയ ബില്ലുകളടക്കം 25 ബില്ലുകൾ അവതരിപ്പിക്കും. 29 വരെയാണ് സമ്മേളനം. 17 സിറ്റിങ്ങുകളിലായി ഇത്രയും ബില്ലുകൾ പാസാക്കാൻ ശ്രമിക്കുമ്ബോൾ ചർച്ചകൾക്ക് അവസരമുണ്ടാകില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ഭാരത് ജോഡോ...
തിരുവനന്തപുരം: കോടികൾ തുലച്ച ശേഷം പാതിവഴിക്കു വച്ചു പിന്തിരിഞ്ഞോടുന്ന കെ റെയിൽ പോലുള്ള വികസന പദ്ധതികൾ, ചാൻസിലർ പദവിയിൽ നിന്നു ഗവർണറെ മാറ്റി പാർട്ടി സഖാക്കളെ നിയമിക്കാനുള്ള സർവകലാശാല ചാൻസലർ നിയമന ഭേദഗതി ബില്ല്, വിഴിഞ്ഞം...