കാശ്മീർ:കേന്ദ്രസർക്കാർ എടുത്തുകളഞ്ഞ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലായിരുന്നു കാശ്മീരിൻ്റെ ഹൃദയത്തിൽ സ്പർശിച്ച രാഹുലിൻ്റെ വാക്കുകൾ..കശ്മീരി പണ്ഡിറ്റുകൾ അവരുടെ അവകാശങ്ങളാണ് ആവശ്യപ്പെടുന്നത്, ഭിക്ഷയല്ല, കേന്ദ്രസർക്കാർ സംസ്ഥാനത്തെ...
മൂവാറ്റുപുഴ:, മൂവാറ്റുപുഴയിലെ പണ്ടപ്പിള്ളിയിൽ കനാൽ തകർന്ന് വീണു. പതിനഞ്ചടി താഴ്ചയിലേക്കാണ് കനാൽ ഇടിഞ്ഞു വീണത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സഭവം. മലമ്പുഴ അണക്കെട്ടിൽ നിന്നുള്ള വെള്ളമാണ് ഈ കനാൽ വഴി കൊണ്ടുപോകുന്നത്.30 വർഷം മുൻപ്...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ നയങ്ങളേയും ഉദ്യോഗസ്ഥരേയും മാറ്റുന്ന ഇടത് സർക്കാർ പങ്കാളിത്തപെൻഷൻ നിലപാടിൽ വാക്കുപാലിക്കാൻ തയ്യാറാകണമെന്ന് കെ.മുരളീധരൻ എംപി ആവശ്യപ്പെട്ടു. കേരള എൻജിഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ....
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിന് പിന്നാലെയാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൻ്റോൺമെൻ്റ് പോലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. സർക്കാരിൻ്റെ ജനവിരുദ്ധ നടപടികളും മന്ത്രിമാരുടെ...
തിരുവനന്തപുരം: കേരളീയ സമൂഹത്തിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരിൽ പ്രധാനിയായിരുന്നു സുഗതകുമാരി. കവിത മാത്രമല്ല കാരുണ്യമാർന്ന പ്രവർത്തനങ്ങളും കൂടെ ചേർന്നതാണു് സുഗതകുമാരിയുടെ ജീവിതമെന്ന് പാലോട് രവി .ജീവിതത്തിൻ്റെ അവസാനഘട്ടത്തിൽ തീരെ അവശയായിരുന്നപ്പോൾ പോലും പെരിങ്ങമ്മല മാലിന്യ പ്ലാൻ്റിനെതിരായ സമരത്തിൽ...
തുർക്കി:തുർക്കിയുടെ ആകാശത്ത് അപൂർവ പ്രതിഭാസമായി വിചിത്ര മേഘത്തിൻ്റെ സഞ്ചാരം.ആബാലവൃദ്ധം ജനങ്ങളിലും ഒരുപോലെ കൗതുകമുണർത്തുന്ന ഒന്നാണ് മേഘസഞ്ചാരം.പലരൂപങ്ങളിൽ കാണപ്പെടുന്നമേഘങ്ങൾക്ക് മിക്ക സന്ദർഭങ്ങളിലും പ്രകൃതിയിലെ പല വസ്തുകളുമായും സാമ്യം തോന്നാറുണ്ട്. എന്നാൽ വിചിത്ര രൂപത്തിലുള്ള ഒരു മേഘം ശാത്ര...
തിരുവനന്തപുരം: വർക്കലയിൽ അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ പൊലീസുകാരന് മകൻറെ മർദ്ദനം. അയിരൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ മയ്യനാട് സ്വദേശി സജീവിനാണ് മർദ്ദനമേറ്റത്. പുല്ലാന്നികോട് സ്വദേശിയായ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസുകാരനെ അസഭ്യം പറഞ്ഞ് നെഞ്ചിൽ...
പത്തനംതിട്ട: ചിപ്സ് കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്തനംതിട്ട നഗരമധ്യത്തിലെ കടകളിൽ തീപിടുത്തം. ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. തുടർന്ന് സമീപത്തെ രണ്ട് കടകളിൽ കൂടി തീ പടർന്ന് പിടിക്കുകയായിരുന്നു.ജീവനക്കാർ ഇറങ്ങി ഓടിയെങ്കിലുംആറ്...
തൃശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് കെയർ ദിനാചരണവും കുടുംബസംഗമവും സംഘടിപ്പിച്ചു. തോട്ടപ്പടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ...
കോഴിക്കോട്: കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ താന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്ന് നടന് ജോയ് മാത്യു. പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാര്‍ഥികളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ജോയ് മാത്യുവിന്റ രൂക്ഷ...