കൻ്റോൺമെൻ്റ് ഹൗസിലെ ജീവനക്കാർ ആറ്റുകാൽ ദേവിക്കു പൊങ്കാലയർപ്പിച്ചു

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ കൻ്റോൺമെൻ്റ് ഹൗസിലെ ജീവനക്കാർ ആറ്റുകാൽ ദേവിക്കു പൊങ്കാലയർപ്പിച്ചു. കന്റോൺമെന്റ് ഹൗസിലെ ജീവനക്കാർ പൊങ്കാല നിവേദ്യം തയാറാക്കി. വി.ഡി. സതീശനും ഒപ്പം ചേർന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ ആറ്റുകാൽ ക്ഷേത്രം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

Related posts

Leave a Comment