പി.കെ ശ്യാമളയെ അധിക്ഷേപിക്കാന്‍ ശ്രമം; 17 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചു

സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പി.കെ ശ്യാമളയെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 17 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. രണ്ടുപേര്‍ക്ക് സസ്പെഷനും 15 പേര്‍ക്ക് പരസ്യ ശാസനയും നല്‍കും.ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണായിരുന്ന ശ്യാമള മന്ത്രി എം.വിഗോവിന്ദന്‍റെ ഭാര്യയാണ്.

Related posts

Leave a Comment