അട്ടപ്പാടി ശിശുമരണം സംബന്ധിച്ച് വിശദമായ പഠനത്തിന് കോൺഗ്രസ്

കണ്ണൂർ : അട്ടപ്പാടി ശിശുമരണം സംബന്ധിച്ച് വിശദമായ പഠനത്തിന് കോൺഗ്രസ്. കെപിസിസിയുടെ പ്രത്യേക സംഘം അട്ടപ്പാടി സന്ദർശിക്കുമെന്ന് കെ സുധാകരൻ എംപി പറഞ്ഞു. കോൺഗ്രസ് വിഷയം പഠിക്കും. അതിന് ശേഷം ബാക്കി തീരുമാനം എടുക്കുമെന്നും കെ സുധാകരൻ എംപി തലശേരിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related posts

Leave a Comment