കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയെ നയിക്കാൻ പതിനെട്ടുകാരി ; ആതിര ബികോം വിദ്യാർഥിനിയാണ്

മലപ്പുറം : എടരിക്കോട് മണ്ഡലത്തിലെ നൂറ്റിമുമ്പത്തിയൊന്നാം ബൂത്തിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയെ ഇനി ആതിര നയിക്കും.പതിനെട്ട് വയസ്സുള്ള ആതിര മലപ്പുറം പ്രിയദർശിനി കോളേജിലെ ബികോം വിദ്യാർഥിനിയാണ്.

Related posts

Leave a Comment