കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (തമിഴ്)-എഴുത്തുപരീക്ഷ

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (തമിഴ്) (കാറ്റഗറി നമ്പർ 286/19) തസ്തികയിലേക്ക് 2021 ആഗസ്ത് 13 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.00 വരെ എഴുത്തുപരീക്ഷ നടത്തും.
ജൂഡീഷ്യറിയിൽ (ക്രിമിനൽ വിംഗ്) കന്നഡ ട്രാൻസ്‌ലേറ്റർ (കാറ്റഗറി നമ്പർ 274/18) തസ്തികയിലേക്ക് 2021 ആഗസ്ത് 14 ന് രാവിലെ 10.30 മുതൽ 11.20 വരെ എഴുത്തുപരീക്ഷ നടത്തും.
ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കേണ്ടതാണ്.

Related posts

Leave a Comment