മുംബൈ ലഹരിക്കേസ്: ആര്യൻ ഖാൻ ജയിൽ മോചിതനായി; മോചനം നാലാഴ്ചയ്ക്ക് ശേഷം

മുംബൈ ലഹരിക്കേസിൽ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യൻ ഖാൻ ജയിൽ മോചിതനായി. മയക്കുമരുന്ന് കേസില്‍ ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായ ആര്യന്‍ ഖാന് വ്യാഴാഴ്ച ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച ജാമ്യം ലഭിച്ചിട്ടും നിശ്ചിതസമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് വെള്ളിയാഴ്ച ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

Related posts

Leave a Comment