മുൻ മിസ് കേരളയുടെ അപകട മരണത്തിൽ ഹോട്ടലുടമ അറസ്റ്റിൽ.

ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാട്ട് അടക്കം ആറ് പേരാണ് അറസ്റ്റിലായത്.

5 പേർ ഹോട്ടൽ ജീവനക്കാരാണ്.

സുപ്രധാന രേഖയായ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിനാണ് അറസ്റ്റ്.

Related posts

Leave a Comment