അർജുൻ ആയങ്കിയുടെ ഭാര്യയെയും അറസ്റ്റ് ചെയ്തേക്കും ; അമലയ്ക്ക് സ്വർണ്ണക്കടത്തുമായി മുൻപേ അറിവുണ്ടായിരുന്നതായി കസ്റ്റംസ്

കൊച്ചി : കരിപ്പൂർ സ്വർണ്ണക്കടത്തുമായി അർജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് മുൻപേ അറിവുണ്ടായിരുന്നതായി കസ്റ്റംസ്. അമലയുടെ ഡയറിക്കുറിപ്പിൽ നിന്നാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ വീണ്ടും കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്യും. സ്വർണക്കടത്തുമായി അമലയ്ക്കും ബന്ധമുണ്ടെന്ന് തെളിയുന്ന സാഹചര്യത്തിൽ അറസ്റ്റിലേക്ക് പോകാനും സാധ്യതയുണ്ട്.

Related posts

Leave a Comment