കോപ്പ ഫൈനലിന്റെ ആദ്യപകുതിയിൽ ഡി മരിയയുടെ ഗോളിൽ അർജന്റീന മുന്നിൽ.

ബ്രസീൽ : കോപ്പ അമേരിക്ക ഫൈനലിന്റെ ആദ്യപകുതിയിൽ ഡി മരിയയുടെ ഗോളിൽ അർജന്റീന മുന്നിൽ. ഇരുപത്തിരണ്ടാം മിനിറ്റിൽ ഡി പോളിന്റെ പാസ്സിൽ നിന്നാണ് മരിയ ഗോൾ കണ്ടെത്തിയത്.

Related posts

Leave a Comment