എ.ആർ.റഹ്മാൻ ഷീൻലാക്ക്ബ്രാൻഡ്അംബാസിഡർ

സ്പെഷ്യാലിറ്റികോട്ടിംഗിലെമുൻനിരക്കാരുംഇന്ത്യയിലെമികച്ചആറ്പെയിൻറ്ബ്രാൻഡുകളിലൊന്നുമായഷീൻലാക്ക്, ഓസ്കാർജേതാവുംസംഗീതസംവിധായകനുമായപത്മഭൂഷൺഎ. ആർ. റഹ്മാനെബ്രാൻഡ്അംബാസിഡറായിനിയമിച്ചു .
മരം, സംരക്ഷണം, തറ, വ്യവസായം, ഓട്ടോമോട്ടീവ്എന്നിവയുടെകോട്ടിഗിനായികമ്പനിഉല്പാദിപ്പിക്കുന്നവിപുലമായഉല്പന്നനിരയുടെപുതുമ, സർഗ്ഗാത്മകത, ഗുണനിലവാരംതുടങ്ങിയസവിശേഷതകൾവിളിച്ചോതിക്കൊണ്ടുവിവിധമാധ്യമങ്ങൾക്കായിനിർമ്മിക്കുന്നപരസ്യങ്ങളെഇനിമുതൽനയിക്കുന്നത്എ.ആർ. റഹ്മാനായിരിക്കുമെന്ന്ഷീൻലാക്ക്പെയിൻറ്സ്ലിമിറ്റഡ്മാനേജിംഗ്ഡയറക്ടർസുധീർപീറ്റർഅറിയിച്ചു .ഇപ്പോഴത്തെമഹാമാരിയുടപശ്ചാത്തലത്തിൽ, വീടുകൾ, ജോലിസ്ഥലങ്ങൾ, ഓർഗനൈസേഷനുകൾഎന്നിവയ്ക്കായുള്ളഷീൻലാക്കിന്റെമികച്ചഗുണനിലവാരമുള്ളപ്രൊട്ടക്റ്റീവ്പെയിൻറ്ഉൽപ്പന്നങ്ങളെക്കുറിച്ച്അവബോധംസൃഷ്ടിക്കുന്നതിന്ലക്ഷ്യമിട്ടുള്ളകാമ്പെയ്നുകൾക്കായിരിക്കുംഇപ്പോൾപ്രത്യേകശ്രദ്ധനൽകുക .ഈഉൽപ്പന്നശ്രേണികൾക്ക്ആൻറിവൈറൽ, ആൻറിബാക്ടീരിയൽ, ഫംഗസ്വിരുദ്ധഗുണങ്ങളുംഇൻറ്റീരിയർസുരക്ഷിതമായിസംരക്ഷിക്കുന്നതിന്വായുശുദ്ധീകരണവുംസ്വയംവൃത്തിയാക്കാനുള്ളഗുണങ്ങളുംഉണ്ട്. ലോകമെമ്പാടുംവളരെയധികംഅനുയായികളുള്ളഎആർറഹ്മാനുമായുള്ളഞങ്ങളുടെബന്ധംഇന്ത്യയിലെകമ്പനിയുടെവളർച്ചശക്തിപ്പെടുത്താനുംവിദേശവിപണികളിലേക്ക്കടന്നുകയറാനുംസഹായിക്കുമെന്നുംപ്രതീക്ഷിക്കുന്നതായുംഅദ്ദേഹംഅഭിപ്രായപ്പെട്ടു

Related posts

Leave a Comment