എ.ആര്‍.നഗര്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ അനുസ്മരണ യോഗം

എ ആര്‍ നഗര്‍ : കെ കരുണാകരന്റെ നൂറ്റി മൂന്നാം ജന്മദിനത്തില്‍ എ.ആര്‍.നഗര്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടത്തി അബ്ദുല്‍ ഖാദര്‍ വലിയാട്ട് സ്വാഗതം പറഞ്ഞു,മുസ്തഫ പുള്ളിശ്ശേരി അധ്യക്ഷനായി, ഹംസ തെങ്ങിലാന്‍ ഉദ്ഘാടനം ചെയ്തു. കബീര്‍ വെട്ടിയാടന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സിക്രട്ടറിമാരായ മൊയ്ദീന്‍ കുട്ടി മാട്ടറ,അലി പി.പി, ഉബൈദ് വെട്ടിയാടന്‍, ഷൈലജ പുനത്തില്‍,സമദ് പുകയൂര്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment