വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ വിവിധ ട്രേഡുകളിലുള്ള അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ വിവിധ ട്രേഡുകളിലുള്ള അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.2226 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസും ഐ.ടി.ഐയുമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം നവംബര്‍ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഒഴിവുകള്‍ , തസ്തിക

കാര്യേജ് റിപ്പയര്‍ വാഗണ്‍ ഷോപ്പ് ഓഫീസ്, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, ഭോപ്പാല്‍ വര്‍ക്ക്‌ഷോപ്പ്- 165.

ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഓഫീസ്, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, ജബല്‍പൂര്‍ ഡിവിഷന്‍- 570 ഒഴിവുകള്‍.

ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഓഫീസ്, വെസ്റ്റ് സെട്രല്‍ റെയില്‍വേ, ഭോപ്പാല്‍ ഡിവിഷന്‍- 648 ഒഴിവുകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും wcr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related posts

Leave a Comment