എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കൊച്ചി: കേരള സര്ക്കാര്‍ ടൂറിസം വകുപ്പിന്നു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടൂറിസം ആന്ഡ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം/കൊച്ചി/തൃശ്ശൂര്‍ കാമ്പസില്‍ ഈ വര്‍ഷം   ആരംഭിക്കുന്ന എയര്‍പോര്‍ട്ട്/ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്  ഡിപ്ലോമ കോഴ്‌സുകളിലേക്ക പ്ലസ് ടൂ/ഡിഗ്രീ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ www.kittsedu.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567869722 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related posts

Leave a Comment