അനുശോചനം രേഖപ്പെടുത്തി


തിരൂര്‍:തിരൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് തച്ചോത് ഉമ്മറിന്റെ(പി. സ്. പി ഉമ്മര്‍ )നിര്യാണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് യാസര്‍ പയ്യോളി അധ്യക്ഷത വഹിച്ചു. നൗഷാദ് പറന്നേക്കാട്, അരുണ്‍ ചെമ്പ്ര, നാസര്‍ പൊറുര്‍, സി. വി. ജയേഷ്, സമീര്‍ ബാബു, മണികണ്ഠന്‍ , ബാബു കിഴക്കാത്ത്, റസാഖ്.കെ.കെ മുബാറക് കോടപ്പനക്കല്‍ വിശ്വന്‍ വെട്ടം എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment