അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ സമരം തുടങ്ങി

തിരുവനന്തപുരം: ദത്തെടക്കൽ കേസ് അട്ടിമറിക്കാൻ നീക്കമെന്നു പറഞ്ഞ് പരാതിക്കാരിയായ അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ സമരം ആരംഭിച്ചു. ശിശുക്ഷേമസമിതിക്കു മുന്നിലാണു സമരം.
ജനറൽ സെക്രട്ടറി, സിഡബ്ള്യുസി അധ്യക്ഷ എന്നിവരെ മാറ്റുക, കുഞ്ഞിനെ സർക്കാർ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇരുവരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവുകൾ അട്ടിമറിക്കാനാണ്. സർക്കാർ ആദ്യം പറഞ്ഞപോലെയല്ല അന്വേഷണം നീങ്ങുന്നതെന്നും അനുപമ ആരോപിച്ചു.

Related posts

Leave a Comment