കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു .

കൊറ്റംകര: കോൺഗ്രസ് 78,79 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും പഠനോപകരണ വിതരണവും നടന്നു .അനുമോദന സമ്മേളനം പി സി വിഷ്ണുനാഥ് എം എൽ എ ഉദ്ഘാടനം ചെയ്യുകയും വിജയികളായ കുട്ടികളെ ആദരിക്കുകയുo ചെയ്തു. വാർഡ് പ്രസിഡൻ്റ് അൻസർ അധ്യക്ഷനായിരുന്നു കെ ആർ വി സഹജൻ, വിനോദ് കോണിൽ, സുമേഷ് ദാസ്, ഷിഹാബ്, വിനോദ് കാമ്പിയിൽ, എസ്.ടി ജയകുമാർ, രഘുവരൻ, ജയചന്ദ്രൻ ,സചിത്രൻ, ഷംനാദ് കേരളപുരം, ഇന്ദിര , സുധ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment