വിദ്യാര്‍ത്ഥിയെ കെ എസ് യു അഭിനന്ദിച്ചു

നിലമ്പൂര്‍ :സ്വന്തമായി 60 ലേറെ ഗെയിമുകളും മൊബൈല്‍ ആപ്പുകളും, പ്ലേസ്‌റ്റോറും, വെബ് സൈറ്റുകളുമൊക്കെ നിര്‍മിച്ച് നാടിന് അഭിമാനമായി മാറിയ ഇഷല്‍ ഷാഹിദിനെ കെ എസ് യു നിലമ്പൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി അഭിനന്ദിച്ചു. കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് എ പി അര്‍ജുന്‍ മൊമെന്റോ കൈമാറി. മുന്‍സിപ്പല്‍ പ്രസിഡന്റ് രാഹുല്‍ പാണക്കാടന്‍, മുഹ്‌സിന്‍ ഏനാന്തി, സഫ്വാന്‍ മൈലാടി, ദിലീപ് താമരാക്കുളം,അജിത് ചെമ്മനം,ഷിബില്‍ റഹ്മാന്‍, ഷണ്മുകന്‍ പി എസ് തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

Leave a Comment