വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
പെരിന്തല്‍മണ്ണ: 11-ാം വാര്‍ഡില്‍ എസ്എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക് കെ എസ് യു മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെപിസിസി സെക്രട്ടറി ബാബുരാജ് വിദ്യാര്‍ത്ഥികള്‍ക്ക് മൊമെന്റോ നല്‍കി .വാര്‍ഡ് പ്രസിഡന്റ് മുരളീധരന്‍ അധ്യക്ഷത വഹിച്ചു ജിജേഷ് .മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ചന്ദ്രന്‍ .ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി അന്‍വര്‍ സാദത്ത് .കൊച്ചു എന്ന രാജേന്ദ്രന്‍ .അഖില്‍ കാപ്പിങ്ങല്‍ .ദിനേശ് കണക്കഞ്ചേരി ,രാമചന്ദ്രന്‍ ,.ഹരിദാസ് .സന്തോഷ്. രവിചെരപ്പറമ്പില്‍ .ഉണ്ണി .കുമാരന്‍ .രവീന്ദ്രന്‍ .വിനോദ് .മനോജ് .ഷെബില്‍ എന്നിവര്‍ നേതൃ ത്വം നല്‍കി

Related posts

Leave a Comment