അഭിനന്ദിച്ചു

അഭിനന്ദിച്ചു
മഞ്ചേരി : ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ അംഗീകാരം ലഭിച്ച അക്ഷയക്ക് പുല്‍പ്പറ്റ കോണ്‍ഗ്രസ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം നല്‍കി എ പി അനില്‍ കുമാര്‍ എം എല്‍ എ ആദരിച്ചു ,ചടങ്ങില്‍ ചുള്ളക്കാട് കുഞ്ഞാപ്പ റഹ്മാന്‍ ,ഗോവിന്ദന്‍ നമ്പൂതിരി ,എ പി അബൂബക്കര്‍ മാസ്റ്റര്‍ , ബഷീര്‍ തോട്ടക്കാട്, കുട്ടന്‍ പുല്‍പ്പറ്റ, മജീദ് കാരാപറമ്പ്, ഷൗക്കത്ത് മഞ്ചേരി എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment