അന്തിക്കാട് ബാലൻ അന്തരിച്ചു

ലീഡർ കെ കരുണാകരന്റെ സന്തത സഹചാരി അന്തിക്കാട് ബാലൻ (ബാലേട്ടൻ ) തൃശൂരിൽ നിര്യാതനായി. 96 വയസ് ആയിരുന്നു. സംസ്കാരചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

Related posts

Leave a Comment