പാചകവാതക സിലിണ്ടറിന്റെ വിലയിൽ വീണ്ടും വർധനവ് ; 15 ദിവസത്തിനുള്ളിൽ 50 രൂപ വർദ്ധിച്ചു

ന്യൂ ഡൽഹി : പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിച്ചു. തുടർച്ചയായ മൂന്നാം മാസമാണ് വില വർധിപ്പിക്കുന്നത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് വർധന. ഇതോടെ ഗാർഹിക സിലിണ്ടറിന്റെ വില 892 രൂപയും വാണിജ്യ സിലിണ്ടറിന്റെ 1692.50 രൂപയുമായി ഉയരും

Related posts

Leave a Comment