കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം ഒമ്പത് ​; തെരച്ചില്‍ തുടരുന്നു

 കോട്ടയം കൂട്ടിക്കല്‍ പ്ലാ​പ്പ​ള്ളി​യി​ല്‍ ഉരുള്‍​പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന്​ ക​ണ്ടെത്തിയവരുടെ എണ്ണം ആറായി. ഇതില്‍ ഓട്ടോ ‍ഡ്രൈവറായ ഷാലറ്റിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതോടെ ഇവിടെ മരണപ്പെട്ടവരുടെ എണ്ണം ഒമ്ബതായി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്​.

Related posts

Leave a Comment