അ​ഞ്ജു ബോ​ബി ജോ​ർ​ജി​ന് ലോ​ക അ​ത്‌​ല​റ്റി​ക്സ് പു​ര​സ്കാ​രം

അ​ഞ്ജു ബോ​ബി ജോ​ർ​ജി​ന് ലോ​ക അ​ത്‌​ല​റ്റി​ക്സ് പു​ര​സ്കാ​രം. വു​മ​ൺ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​ര​മാ​ണ് അ​ഞ്ജു​വി​ന് ല​ഭി​ച്ച​ത്. കാ​യി​ക​രം​ഗ​ത്തു​നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ഈ ​മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളാ​ണ് അ​ഞ്ജു​വി​നെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​ക്കി​യ​ത്. 2003ലെ ​ലോ​ക അ​ത്‍​ല​റ്റി​ക് ചാം​പ്യ​ൻ​ഷി​പ്പി​ൽ അ​ഞ്ജു വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ലോ​ക അ​ത്‍​ല​റ്റി​ക്സി​ൽ മെ​ഡ​ൽ നേ​ടി​യി​ട്ടു​ള്ള ഏ​ക ഇ​ന്ത്യ​ൻ താ​ര​വു​മാ​ണ്. ബം​ഗ​ളൂ​രു​വി​ൽ അ​ത്‌​ല​റ്റി​ക്‌​സ് അ​ക്കാ​ദ​മി സ്ഥാ​പി​ച്ച് 2016 മു​ത​ല്‍ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി വ​രി​ക​യാ​ണ്. ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ണ്.

Related posts

Leave a Comment