ആനന്ദ് കണ്ണശ ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ

തിരുവനന്തപുരം: ജവഹർ ബാൽ മഞ്ചിൻ്റെ സംസ്ഥാന ചെയർമാനായി ആനന്ദ് കണ്ണശയെ നിയമിച്ചതായി ദേശീയ ചെയർമാൻ ഡോ.ജി.വി ഹരി അറിയിച്ചു.ഒരു വർഷത്തേക്കാണ് നിയമന കാലാവധി. നിലവിൽ സംസ്ഥാന വൈസ് ചെയർമാനായ ആനന്ദ് കണ്ണശ പ്രൈവറ്റ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന ജന:സെകട്ടറി കൂടിയാണ്.

Related posts

Leave a Comment