ആലുവ സമരം ; പോലീസ് ക്രൂരമായ അതിക്രമത്തിന് വിധേയനായ സതീശൻ മരണപ്പെട്ടു

കൊച്ചി : മോഫിയ പർവീണിന്റെ നീതിക്ക് വേണ്ടി പോരാടി സമരമുഖത്ത് പോലീസ് ക്രൂരമായ അതിക്രമത്തിന് വിധേയനായ കീഴ്മാട് സ്വദേശി സതീശൻ മരണപ്പെട്ടു.ആലുവയിൽ നടന്ന സമരത്തിനിടയിൽ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചപ്പോൾ ഗുരുതര പരിക്കേറ്റിരുന്നു.തുടർന്ന് അസുഖ ബാധിതൻ കൂടിയായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്ന് പുലർച്ചെയാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്.

Related posts

Leave a Comment