കുടുംബശ്രീയിൽ നിന്നും വ്യാജ ഒപ്പിട്ട് ഏഴു ലക്ഷം രൂപ കൈപ്പറ്റിയെന്ന് ആരോപണം ; സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു

കണ്ണൂർ: കുടുംബശ്രീയിൽ നിന്നും വ്യാജ ഒപ്പിട്ട് ഏഴു ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന് സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് അംഗവും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന കെപി രാജമണിയാണ് രാജിവെച്ചത്.

Related posts

Leave a Comment