മഞ്ഞളാംകുഴി അലിയുടെ എം.എല്‍.എ ഓഫീസ് പനങ്ങാങ്ങരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു


പെരിന്തല്‍മണ്ണ : മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ എം.എല്‍.എ ഓഫീസ് പനങ്ങാങ്ങരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് സാഹചര്യത്തില്‍ ഔദ്വോഗിക ചടങ്ങുകളൊന്നുമില്ലാതെയാണ് പ്രവര്‍ത്തനമാരംഭിച്ചത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഉമ്മര്‍ അറക്കല്‍, കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ ,അഡ്വ.ടി കുഞ്ഞാലി, എം.അബ്ദുള്ള മാസ്റ്റര്‍, ഹനീഫ പെരിഞ്ചീരി,അഡ്വ മൂസകുട്ടി ,അബൂബക്കര്‍ മാസ്റ്റര്‍ ,സഹല്‍ തങ്ങള്‍ ,ഹസ്സന്‍ എം ,സയ്ദ് അബു തങ്ങള്‍ ,അബ്ദുല്‍ അസീസ് , അമീര്‍ പാതാരി,സലാം മാസ്റ്റര്‍ ,അബ്ദുള്ള കുറുവ ,കാസിം മൂര്‍ക്കനാട് ,മങ്കട ബ്ലോക്ക് പ്രസിഡന്റ് ടി അബ്ദുല്‍ കരീം, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചന്‍ ഉമ്മുകുല്‍സു, മക്കരപ്പറംബ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കാവുങ്ങല്‍ ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജാഫര്‍ വെള്ളെകാട്ട് ,റാഫി കൊളത്തൂര്‍,സൈദ് അരീക്കര ,എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment