ഓണത്തിനിടക്ക് മദ്യക്കടത്ത്

കാഞ്ഞങ്ങാട്: ഓണത്തിനിടക്ക് വീണ്ടും മദ്യവേട്ട. കാറിൽ കടത്തിയ 345 ലിറ്റർ മദ്യം പോലീസ് പിടികൂടി. സംഭവത്തിൽ പിടിയിലായ പ്രതി ഇറങ്ങിയോടി.വ്യാഴാഴ്ച അർധ രാത്രി 12.20 ന് ഹോസ്ദുർഗ് ബല്ല കൊഴക്കുണ്ടിൽ കാറിലാണ് കടത്തിക്കൊണ്ടുവന്ന 345.60 ലിറ്റർ കർണാടക വിദേശമദ്യം പിടികൂടിയത് . ഹോസ്ദുർഗ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത് .

Related posts

Leave a Comment