ആലംകോട് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി ജനകീയ ഒപ്പ് ശേഖരണം നടത്തി

ചങ്ങരംകുളം:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ ആലംകോട് മണ്ഡലം കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനകീയ ഒപ്പ് ശേഖരണം മണ്ഡലം പ്രസിഡന്റ് പി ടി കാദര്‍ ഉദ്ഘാടനം ചെയ്തു.ഷെരീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്‍കുട്ടി, ഹകീം പെരുമുക്ക്, സലീം ചങ്ങരംകുളം, അരുണ്‍ലാല്‍ കെ, സുഹൈര്‍ എറവാറാം കുന്ന്, ഷാഹിര്‍.ഇ.എച്ച്.നിയാസ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment