അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിവേണം

മലപ്പുറം : പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പോലീസ് അധിക്രമം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ആള്‍ കേരളാ ആര്‍ട്ടിസാന്‍സ് & സ് ക്കില്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.എം.ബഷീര്‍ അഭിപ്രായപ്പെട്ടു ബാറുകളിലും , കളളുഷാപ്പുകളിലും നിയന്ത്രണമില്ലാത്ത തിരക്ക് കണ്ടില്ലെന്ന് നടിക്കുന്ന പോലീസ് നടപടി സാധാരണക്കാരന്‍ ത്‌ന്റെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടകളിലെത്തുന്ന അവസരത്തില്‍ കൊലവിളി നടത്തുന്നത് പോലീസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെ പോലീസ് നടത്തിയ അക്രമം അംഗീകരിക്കാനാവില്ലെന്നും അ്‌ദ്ദേഹം ആവശ്യപ്പെട്ടു

Related posts

Leave a Comment