കോൺഗ്രസിലേക്ക് മടക്കത്തിനൊരുങ്ങി ചെറിയാൻ ഫിലിപ്പ് ; എ കെ ആന്റണിമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുJരം: നീണ്ട 20 വർഷങ്ങൾക്ക് ശേഷം ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺ​ഗ്രസിലേക്ക്. എകെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി. ചെറിയാൻ ഫിലിപ്പിന്റെ തിരിച്ചുവരവിൽ സന്തോഷമുണ്ടെന്ന്, അദ്ദേഹം ഉറ്റ സുഹൃത്താണെന്നും പാർട്ടിയിൽ അർഹമായ പരി​ഗണന നൽകുമെന്നും എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

Related posts

Leave a Comment