അജിതകുമാരിയെ സേവാദള്‍ ആദരിച്ചു

മൂന്നിയൂര്‍ :കോണ്‍ഗ്രസ്സ്‌സേവാദള്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരം ജല്ലയിലെ എല്ലാ മണ്ഡലങ്ങളിലും കോവി ഡ് സമയത്ത് ആരൊഗ്യ മേഖലയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി മൂന്നിയൂര്‍ പഞ്ചായത്ത് പാറക്കടവ് ഫാമിലി ഹേല്‍ത്ത് സെന്ററിലെ ജെ.. എച്ച്.ഐ.അജിതകുമാരിയെ കോണ്‍ഗ്രസ്സ് സേവാദള്‍ ജില്ലാ ചീഫ് .പി.കെ. സലാം മൊമ്മന്റോ നല്‍കി ആദരിച്ചു.സംസ്ഥാന അഡൈ്വസറി മെമ്പര്‍ ബി. അലവി. പൊന്നാട അണിയിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ മൂന്നിയൂര്‍ . കോണ്‍ഗ്രസ്സ്മണ്ഡലം പ്രസിഡന്റ് കെ. മൊയ്തീന്‍ കുട്ടി. അലി ഖാന്‍ , അബ്ദു ചാനേ ത്ത് . എന്‍.ശ്രീനിവാസന്‍.കെ.വി.ഹംസ, ആഷിര്‍ മരക്കാര്‍.എന്‍.എം.റഫീഖ്, ചെമ്പന്‍ റഷീദ്. രമ്മ്യാരമേശന്‍ , നജീമാകാവുങ്ങല്‍ , കെ.പി.സാജിത .കെ. സൗമിനി. ഉള്ളാട്ട് സെഫിയ എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment