എസ്എഫ്ഐയ്ക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി സിപിഐ ജില്ലാസെക്രട്ടറി ; നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് മുക്കി

വയനാട് : എം ജി സർവകലാശാലയിൽ എ ഐ എസ് എഫ് സംസ്ഥാന ഭാരവാഹിയായ വനിതാ നേതാവിനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത എസ്എഫ്ഐ ഗുണ്ടകൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര രംഗത്തുവന്നു. എന്നാൽ ഈ ഫേസ്ബുക്ക് കുറിപ്പ് നിമിഷങ്ങൾക്കുള്ളിൽ പിൻവലിക്കുകയും ചെയ്തു. ഇതുവരെയും സംഭവത്തിൽ സിപിഎം നേതാക്കൾ ആരും തന്നെ പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല.

Related posts

Leave a Comment