എഐസിസി അംഗം ഡോ ഹരിപ്രിയയുടെ മാതാവ് അന്തരിച്ചു

കോഴിക്കോട് : അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗം ഡോ. എം ഹരിപ്രിയയുടെ മാതാവ് ബാലുശ്ശേരി ഹരി നിവാസിൽ വിശാലാക്ഷി അമ്മ അന്തരിച്ചു.കോവിഡ് ബാധിതയായിരുന്നു.

Related posts

Leave a Comment