കാനഡ: കാനഡയിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ ആയ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡക്ക് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി അംഗീകാരം നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കാനഡ കേരള ചാപ്റ്റർ ഭാരവാഹികൾ ആയി റിനിൽ മാക്കോരം വീട്ടിൽ (പ്രസിഡന്റ്) സോണി എം. നിധിരി, ജുബിൻ വർഗീസ് (വൈസ് പ്രസിഡന്റ് ) ബേബി ലൂക്കോസ് ,സിറിൽ മുളവരിക്കൽ (ജന.സെക്രട്ടറി ), ജോജു അഗസ്റ്റിൻ , ബേസിൽ പോൾ ,സിജു മാത്യു (ജോ. സെക്രട്ടറി ) സന്തോഷ് പോൾ (ട്രെഷറർ ) ഫെബിൻ ടോം ,നോബി ജോസഫ് ,ടിറ്റോ ദേവസിയ ,ബിജു സ്കറിയ , ജോൺസൺ വർഗിസ് (എക്സ് .കമ്മിറ്റി ) ഫെക്സി സേവ്യർ (വനിത കോർഡിനേറ്റർ ),ലെസ്ലിൻ ജോസ് (യൂത്ത് കോർഡിനേറ്റർ) ഷെറിൻ ജേക്കബ് , നിധിഷ് മഞ്ഞുമേകുടി ,തോമസ് അങ്കമാലി ,അനീഷ് കുരിയൻ (പ്രൊവിൻഷണൽ ഇൻചാർജ് ) എന്നിവർ അടങ്ങുന്ന ഭാരവാഹി പട്ടികയും പ്രസിദ്ധീകരിച്ചു.
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡക്ക് എ.ഐ.സി.സി അംഗീകാരം
