പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് അഫ്ഗാന്‍ പതാക നീക്കി; താലിബാന്‍ പതാക സ്ഥാപിച്ചു

അഫ്ഗാനിസ്ഥാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്നും ദേശീയപതാക നീക്കി താലിബാൻ. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാരിന്റെ രൂപീകരണത്തിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ ഇഇരിക്കവെയാണ് താലിബാൻ പതാകകൾ സ്ഥാപിച്ചത്. നിലവിൽ അഫ്ഗാനിലെ പ്രധാന ഓഫീസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിരിക്കുകയാണ്. ഇന്നലെ രാവിലെയാണ് താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചത്

Related posts

Leave a Comment