നടന്‍ മുരളിയുടെ പിതാവ് നിര്യാതനായി

ഓയൂര്‍ : നടന്‍ മുരളിയുടെ പിതാവ് ടി.കൃഷ്ണപിള്ള (94 ) നിര്യാതയായി. ഭാര്യ: ദേവകിയമ്മ. കെ മക്കള്‍ : ഭരത് മുരളി, പരേതനായ തുളസീധരന്‍ പിള്ള (റിട്ട. എസ്.ഐ), ഷീല, ഹരികുമാര്‍ (റിട്ട. എസ്.ഐ), ഷീജ (എച്ച്‌.എം.എന്‍.ജെ.പി.എം.എല്‍.പി.സ്കൂള്‍ അധ്യാപിക) മരുമക്കള്‍ : ഷൈലജ ( മുരളിയുടെ ഭാര്യ), വിജയകുമാരി (റിട്ട. അധ്യാപിക), ശങ്കരന്‍ പിള്ള (റിട്ട. സുബെെദാര്‍ ), ശ്രീജ, ചന്ദ്രമാേഹനന്‍ (എച്ച്‌.എം, ചെറിയ വെളിനല്ലൂര്‍ ഗവ.എല്‍.പി.എസ്)

Related posts

Leave a Comment