മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കയറ്റി : സുരക്ഷ ജീവനക്കാര്‍ക്കെതിരെ നടപടി

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ൻറെ കാ​ർ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ന​ട​യി​ലേ​ക്ക് വ​രാ​ൻ ഗേ​റ്റ് തു​റ​ന്നു കൊ​ടു​ത്ത സംഭവത്തിൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനും നിർദേശം നൽകി. എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. വ്യ​വ​സാ​യി ര​വി പി​ള്ള​യു​ടെ മ​ക​ൻറെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് വ്യാ​ഴാ​ഴ്ച മോ​ഹ​ൻ​ലാ​ൽ ഗു​രു​വാ​യൂ​രി​ൽ എ​ത്തി​യ​ത്.

Related posts

Leave a Comment