കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ അഞ്ച് സി.പി.എം. പ്രാദേശിക നേതാക്കളെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളെയും ബുധനാഴ്ച്ച എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും.
പെരിയയിൽ വീണ്ടും നടപടി ; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 5 പേർ അറസ്റ്റിൽ
