പ്രണയം നിരസിച്ചു ; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ

പ്രണയം നിരസിച്ച പേരിൽ യുവാവിന് നേരെ ആസിഡ് ആക്രമണം . യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു . ആക്രമണം നടത്തിയ യുവതി പോലീസിന്റെ പിടിയിലായി . അടിമാലി സ്വദേശിനി ഷീബയാണ് (35 ) പിടിയിലായത് . പ്രണയം നിരസിച്ചതിന്റെ പേരിലാണ് ആക്രമണം എന്ന് പോലീസ് അറിയിച്ചു . ചൊവ്വാഴ്ച നടന്ന സംഭവത്തിൽ തിരുവനന്തപുരം സ്വദേശി അരുൺ കുമാറാണ് ആക്രമിക്കപ്പെട്ടത് .

Related posts

Leave a Comment