അബുദാബി ശക്തി അവാര്‍ഡ് 2021 പ്രഖ്യാപിച്ചു

അബുദാബി ശക്തി അവാര്‍ഡ് 2021 പ്രഖ്യാപിച്ചു. ജേതാക്കളുടെ പട്ടിക ചുവടെ.

ഇതര സാഹിത്യം ( ശക്തി എരുമേലി പുരസ്ക്കാരം)
പ്രൊഫ : എം കെ സാനു (കേസരി, ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ് )
വിജ്ഞാന സാഹിത്യം
പി രാജീവ് (ഭരണഘടന, ചരിത്രവും സംസ്കാരവും )
നോവല്‍
കെ ആര്‍ മല്ലിക. (അകം)
കഥ
വി ആര്‍ സുധീഷ് .( കടുക്കാച്ചി മാങ്ങ )
ബാലസാഹിത്യം
സേതു ( അപ്പുവും അച്ചുവും )
കവിത
1) രാവുണ്ണി ( കറുത്ത വറ്റേ, കറുത്ത വറ്റേ )
2)അസീം താന്നിമൂട് (മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് )
നാടകം
1) ഇ പി ഡേവിഡ് ( ഇരിക്കപ്പിണ്ഡം കഥ പറയുന്നു )
2) രാജ്മോഹന്‍ നീലേശ്വരം ( ജീവിതം തുന്നുമ്പോള്‍ )
നിരൂപണം ( ശക്തി തായാട്ട് അവാര്‍ഡ് )
1 )വി യു സുരേന്ദ്രന്‍ ( അകം തുറക്കുന്ന കവിതകള്‍ )
2) ഇ എം സൂരജ് ( കവിതയിലെ കാലവും കാല്‍പ്പാടുകളും )
ശക്തി ടി കെ രാമകൃഷ്ണന്‍ പുരസ്ക്കാരം
സി എല്‍ ജോസിന്
നാടകരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്നു

പി കരുണാകരന്‍ എ.കെ. മൂസ മാസ്റ്റര്‍ എന്നിവര് വാര്ത്താ സമ്മേളനത്തിലാണ് അവാര്ർഡ് പ്രഖ്യാപിച്ചത്.

Related posts

Leave a Comment