അമീർ ഖാനും കിരൺ റാവുവും വേർപിരിയുന്നു.

ആരാധകരുടെ പ്രിയ ജോഡി അമീർ ഖാനും സംവിധായിക കിരൺ റാവുവും വേർപിരിയുന്നു.15 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് പിരിയാനുള്ള തീരുമാനം. രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനം ആണെന്നും ഇനിയും തങ്ങൾ സിനിമയിലും പാനി ഫൗണ്ടേഷനിലും മകൻ ആസാദ് റാവു ഖാന്റെ പരിചരണത്തിലും ഇരുവരും ഒരുമിച്ചുണ്ടാകും. 2021 ൽ പുറത്തിറങ്ങിയ അമീർ ഖാൻ ചിത്രമായ ലഗാന്റെ സംവിധാന സഹായി ആയിരുന്ന കിരൺ റാവുവുമായി പ്രണയത്തിലാവുകയും 2005 ൽ വിവാഹിതരാകുകയുമായിരുന്നു.

Related posts

Leave a Comment