കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവം ; ഷിജുഖാനെ ന്യായീകരിച്ച്‌ ഡി.വൈ.എഫ്‌ഐ. സംസ്ഥാന സെക്രട്ടറി എ.എ റഹീം

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവുമായി ബന്ധപ്പെട്ട് ഷിജുഖാനെ ന്യായീകരിച്ച്‌ ഡി.വൈ.എഫ്‌ഐ. സംസ്ഥാന സെക്രട്ടറി എ.എ റഹീം. ശിശുക്ഷേമ സമിതി നിയമലംഘനം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നിയമപരമായേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ഷിജുഖാൻ തെറ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ ഡി.വൈ.എഫ്‌ഐ. അനുപമയ്‌ക്കൊപ്പമാണെന്നും എ.എ.റഹീം വ്യക്തമാക്കി.

ശിശുക്ഷേമ സമിതി പ്രതികരിക്കാത്തത് നിയമപരമായ പരിമിതി കൊണ്ടാണ്.വീഴ്ച പറ്റിയോ എന്ന് സർക്കാർ അന്വേഷിക്കണമെന്നും എ.എ റഹീം കൂട്ടിച്ചേർത്തു .

Related posts

Leave a Comment