കാൽ നൂറ്റാണ്ടിന് ശേഷം ​ഗുജറാത്തിലെ ബിജെപി കോട്ട പിടിച്ചടക്കി കോൺ​ഗ്രസ്

​ഗാന്ധിന​ഗർ : കാൽ നൂറ്റാണ്ടിന് ശേഷം ബിജെപി കോട്ടയായ ഭൻവദ് ന​ഗരസഭയിൽ കോൺ​ഗ്രസിന് മിന്നും വിജയം. 24 സീറ്റിൽ 16-ഉം പിടിച്ചാണ് കോൺ​ഗ്രസിന്റെ വിജയം. ബിജെപി ക്ക് 8 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 1995 മുതൽ തുടർച്ചയായി ബിജെപി ഭരിക്കുന്നിടത്താണ് കോൺ​ഗ്രസിന്റെ അട്ടിമറി വിജയം.നിയമസഭാ തിരഞ്ഞെടുപ്പ് നടുക്കുമ്പോൾ ശക്തമായ പടയൊരുക്കത്തിനൊരുങ്ങുകയാണ് കോൺ​ഗ്രസ് എന്നതിന്റെ ആദ്യ പടിയാണ് ഭൻവദിലെ മിന്നും വിജയം.

Related posts

Leave a Comment