Connect with us
48 birthday
top banner (1)

Kottayam

കോട്ടയം സ്വദേശിനി ന്യൂസിലാന്‍ഡില്‍ മരിച്ചു

Avatar

Published

on

കോട്ടയം: കോട്ടയം സ്വദേശിനിയായ 27 കാരി ന്യൂസിലാന്‍ഡില്‍ മരിച്ചു. കോട്ടയം കുമരകം സ്വദേശിനി ന്യൂസിലാന്റില്‍ മരിച്ചു.കുമരകം ചെന്നാത്ത് ടിജിന്റെ ഭാര്യ ജെസ്‌ലീന ജോര്‍ജ് (അന്ന) ആണ്

ന്യൂസിലാന്‍ഡില്‍ മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.രണ്ടു വര്‍ഷമായി നോര്‍ത്ത് ഐലന്‍ഡിലെ ഹാമില്‍ട്ടണിലായിരുന്നു താമസം.ഇടുക്കി തേപ്രാംകുടി മേലേ ചിന്നാര്‍ പരിന്തിരിക്കല്‍ കുടുംബാംഗമാണ്.മൃതദേഹം പോസ്റ്റുമാര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും.ജെസ് ലീനയുടെ സഹോദരന്മാരും ന്യൂസിലന്റിലാണ് താമസിക്കുന്നത്. എം എസ് ഡബ്ലിയു ബിരുദധാരിയാണ് ജെസ്‌ലീന

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട

Published

on

കോട്ടയം: ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 12. 5 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈ് സംഘം പിടികൂടി. റെയിൽവേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുൻവശം വച്ചാണ് യുവാവിനെ കഞ്ചാവുമായി പിടികൂടിയത്. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ഷെറോൺ നജീബിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചില്ലറ വിൽപ്പന നടത്താനായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു.

Advertisement
inner ad

എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും മറ്റാർക്കെങ്കിലും ലഹരി കടത്തിൽ പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisement
inner ad
Continue Reading

Kottayam

കോട്ടയം ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു

Published

on

കോട്ടയം :കോട്ടയം ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു. കോട്ടയത്തിന്റെ 49-ാം മത് ജില്ലാ കളക്ടറാണ്‌ ജോണ്‍ വി. സാമുവല്‍ .ഇന്ന് രാവിലെ 10.30 – ഓടെ കളക്ട്രേറ്റില്‍ എത്തിയ അദ്ദേഹത്തെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബീനാ പി. ആനന്ദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

2015 ഐ.എ.എസ്. ബാച്ചുകാരനാണ് ജോണ്‍ വി. സാമുവല്‍. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്.

Advertisement
inner ad

ആലപ്പുഴ ജില്ലാ കളക്ടര്‍, ഭൂജല വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡവലപ്മെന്റ് കമ്മിഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured

കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published

on

കോട്ടയം: രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി അൻ മരിയ (51) ആണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആൻ മരിയയെ ഓർമക്കുറവും ആ​രോ​ഗ്യപ്രശ്നങ്ങളും നേരിട്ടിരുന്നു. കോട്ടയം വെള്ളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധനമഠത്തിലാണ് സംഭവം. കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാ മഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു അൻ മരിയ.

Continue Reading

Featured