രാജ്യത്ത് 9,283 കോവിഡ് കേസുകൾ കൂടി

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ രാജ്യത്ത് 9,283 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 10,948 പേർ രോ​ഗമുക്തി നേടി. 437 പേർ ഈ സമയപരിധിക്കുള്ളിൽ മരണമടഞ്ഞെന്നും ആരോ​ഗ്യമന്ത്രാലയത്തിന്റെ ബുള്ളറ്റിൻ. പുതിയ രോ​ഗികളിൽ 4,972 പേരും കേരളത്തിലാണ്. മരണസംഖ്യ 57. രാജ്യവ്യാപകമായി 1,11,481 ആക്റ്റിവ് കേസുകളുണ്ട്. ഇത് കഴിഞ്ഞ 537 ദിവസം മുിൻപത്തെ നിരക്കാണ്.

Related posts

Leave a Comment