8,439 പേർക്കു കൂടി കോവിഡ് 19 സ്ഥരീകരിച്ചു, കേരളത്തിൽ 4,665

ന്യൂഡൽഹി: രാജ്യത്ത് 6,439 പേർക്കു കോവിഡ് രോ​ഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 185 പേരാണു മരിച്ചത്. 9,528 പേർ രോ​ഗമുക്തി നേടി. പുതിയ രോ​ഗികളിൽ 4656 പേരും കേരളത്തിലാണ്. (55.17%.) മരണ സംഖ്യ 28, രോ​ഗമുക്തി 5,182. രോ​ഗമുക്തി നിരക്ക് ഉയരുകയാണ്. ആക്റ്റിവ് കേസുകളുടെ എണ്ണം കുറയുന്നതും ആശ്വാസം പകരുന്നു. 93,783 ആക്റ്റിവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതുവരെ 3,40,89,370 പേർക്കു രോ​ഗം വന്നു സുഖപ്പെട്ടു. 4,73,952 പേർക്കു ജീവഹാനി നേരിട്ടു. 129.5 കോടി ആളുകൾക്ക് വാക്സിൻ നൽകിയെന്നും ആരോ​ഗ്യമ മന്ത്രാലയം വ്യക്തമാക്കി.

Related posts

Leave a Comment